ഹിമലയം; പ്രാലേയാചലപഥങ്ങളിലൂടെ ഒരു യാത്ര
(Travelogue eBook)
By T.V.Chandran
Price Rs: 99
Use UPI payment methods like Google Pay, Phone Pay etc. You will receive the book in your email within 24 hours.
"മഞ്ഞുപൊതിഞ്ഞ കുളു, മണാലിയിലേയ്ക്ക് ചെല്ലുമ്പോൾ കാലുപൊള്ളിക്കുന്ന ഉഷ്ണജലപ്രവാഹവും ആവിപറക്കുന്ന ശിവപ്രതിമയും അവിശ്വസനീയമായക്കാഴ്ചകളായി നിലകൊള്ളുന്നു. പഞ്ചപാണ്ഡവരുടെ അജ്ഞാതവാസക്കാല കഥ പറയുന്ന മണാലി ഹിഡുംബക്ഷേത്രവും അവിടുത്തെ ആപ്പിൾ തോട്ടങ്ങളുടെ ഇടയിൽക്കാണുന്ന ടിബറ്റൻ മോണാസ്ട്രിയും നെയ്പമാ ബുദ്ധിസ്റ്റ് ടെമ്പിളും സംസ്കാരത്തിന്റെ വിഭിന്നതലങ്ങൾ പ്രത്യക്ഷപ്പെടുത്തുന്ന വിവരണങ്ങളാണ്...'
ഹിമഗിരി ശൃംഗങ്ങളിലെ വിശുദ്ധാനുഭവങ്ങൾ ചേർത്തിണക്കി ആത്മ നിർവൃതിയുടെ ശുദ്ധ ധവളഭാഷയിലെഴുതിയ സഞ്ചാരകൃതിയാണ് ശ്രീ ടി.വി.ചന്ദ്രൻ കാട്ടിക്കുന്ന് രചിച്ച 'ഹിമലയം'.