ദി റെഡ്
Crime thriller novel (E Book)
By Vinod Narayanan
Price Rs: 99
ശിവന്‍കുട്ടി എന്ന യുവ തൊഴിലാളിയെ പ്രതികാര വഴിയിലേക്ക് വലിച്ചിഴച്ചത് ആരാണ്. മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ ബലിയാടുകളാക്കപ്പെടുന്ന അണികളുടേയും കുടുംബത്തിന്‍റേയും വേദന നേതാക്കളും സമൂഹവും കാണുന്നുണ്ടോ. ഒരു യുവാവിന്‍റെ രോഷാഗ്നിയില്‍ ചോര ചിതറി എരിയുന്നത് അവന്‍റെ ശത്രുക്കളാണ്. അവന്‍റെ ശത്രുക്കള്‍ കേരള സമൂഹത്തിന്‍റെ ശത്രുക്കള്‍ കൂടിയായിരുന്നു. ഓരോ പേജിലും ത്രസിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളെ അണി നിരത്തി ഒരു സസ്‍പെന്‍സ് ക്രൈം ത്രില്ലര്‍
(താഴെ കാണുന്ന പേയ്മെന്‍റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് പേ ചെയ്യുക. ഇബുക്ക് ഉടന്‍തന്നെ നിങ്ങളുടെ ഇമെയിലില്‍ ലഭിക്കുന്നതാണ്. കൃത്യമായ ഇമെയില്‍ വിലാസം നല്‍കുക.)