ബാബാ കീനാറാം; ഒരു അഘോരിയുടെ അത്ഭുതങ്ങൾ: Indian saints (E Book)

 


ബാബാ കീനാറാം 
ഒരു അഘോരിയുടെ അത്ഭുതങ്ങൾ

വിനോദ് നാരായണന്‍

E Book Price Rs: 149
Nyna Books Discount price Rs: 39



Payment can be made using debit and credit cards. 
Get the book by email instantly.

മനുഷ്യജന്മം അതിശ്രേഷ്ഠമാണ്. അങ്ങനെയുള്ള ജന്മത്തിന്റെ സാരം ഗ്രഹിക്കാൻ കഴിയുന്നവർ എത്രയോ ഭാഗ്യവന്മാരാണ്. ഭാരതം യോഗ ശക്തിയുള്ള നിരവധി ഋഷിമാരാൽ സമ്പന്നമാണ്. ജന്മത്തേയും പൂർവ ജന്മത്തേയും പുനർജന്മത്തേയും തിരിച്ചറിയാൻ കഴിയുന്ന മഹാത്മാക്കളായിരുന്നു അവരെല്ലാം. ആ ഋഷിമാരിൽ പ്രധാനിയായ കീനാറാം എന്ന യോഗിയുടെ കഥയാണ് ഈ പുസ്തകത്തിൽ. മധ്യകാലഘട്ടത്തിൽ വാരാണസിയിലെ റാംഗഡിൽ രഘുവംശക്ഷത്രിയകുലത്തിൽ 1601 ൽ ഭൂജാതനായ ബാബാ കീനാറാം ഉത്തരേന്ത്യയിലെ പ്രസിദ്ധനായ അഘോരി ആചാര്യനായിരുന്നു.