കേരളത്തിലെ അറബി മാന്ത്രികം
(E Book)
eBook Price Rs: 45
Payment can be made using debit and credit cards.
Get the book by email instantly.
കേരളത്തിലെ അറബി മാന്ത്രികം വളരെ പ്രാചീനമായ മന്ത്രവാദശാഖയാണ്. ഇസ്ലാം മതം രൂപം കൊള്ളുന്നതിനു മുമ്പുതന്നെ അറബികള്‍ കേരളത്തിലെത്തിയിരുന്നു. പുരാതന ഈജിപ്ഷ്യന്‍ ബാബിലോണിയന്‍ മന്ത്രവാദരീതികളാണ് അറബി മന്ത്രവാദമായി അറിയപ്പെടുന്നത്. ജിന്നുകള്‍ അറബിമാന്ത്രികരുടെ ഉപാസനാമൂര്‍ത്തി. ജിന്നുകള്‍ക്ക് മനുഷ്യര്‍ക്കിടയില്‍ ഒരു ലോകമുണ്ട്. ജിന്നുകളെ കുറിച്ചും അറബിമാന്ത്രവാദത്തെ കുറിച്ചും വിശദമായി പരാമര്ശിക്കുന്ന ഈ പുസ്തകം നിഗൂഢശാസ്ത്ര കുതുകികള്‍ക്ക് താല്‍പര്യമുള്ളതായിരിക്കും. ജിന്നുകളെ സംബന്ധിച്ച ധാരാളം കളര്‍ചിത്രങ്ങളും ഇതിലുണ്ട്.