ദാമ്പത്യ ജീവിതം 250 Western Sex Positions
Western Kamasutra (E Book Full Color)
eBook Price Rs: 150
സുശക്തമായ ഒരു ദാമ്പത്യജീവിതത്തിന്റെ അടിസ്ഥാനം പ്രണയമാണ്. വിവാഹിതരായവരും വിവാഹിതരാകാന് പോകുന്നവരുമായ ദമ്പതിമാര്ക്ക് ഒരു ദാമ്പത്യജീവിത ഗൈഡ് എന്ന നിലയിലാണ് ‘ദാമ്പത്യ ജീവിതം’ എന്ന ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. വാത്സ്യാനമഹര്ഷിയുടെ കാമസൂത്രയില് എന്നതുപോലെ സെക്സ് പൊസിഷനുകളെ ചിത്രസമേതം ഇതില് വിവരിക്കുന്നു. ഭാരതീയര്ക്ക് അധികം പരിചയമില്ലാത്ത പാശ്ചാത്യരീതിയിലുള്ള 250 സെക്സ് പൊസിഷനുകളാണ് ഇതില് പറയുന്നത്. കൂടാതെ ലൈംഗികവിജ്ഞാനം സംബന്ധിച്ച സുദേവ് ശിവാനന്ദന്,
ഡോ. ആശാ വര്ഗീസ് എന്നിവര് തയ്യാറാക്കിയ ലേഖനങ്ങളും ഇതില് കൊടുത്തിരിക്കുന്നു. 225 കളര് പേജുകള്.