മായക്കൊട്ടാരം
Thriller novel (E Book)
By Vinod Narayanan
Price Rs: 99
ആലത്തൂര്‍ തറവാട്ടിലെകൃഷ്ണന്‍കുട്ടിഎന്നചെറുപ്പക്കാരന്‍ ഒരുനാള്‍ യാദൃശ്ചികമായിആഗ്രാമത്തിലെഒരുപഴയകൊട്ടാരത്തില്‍ അകപ്പെട്ടു.പ്രശ്നങ്ങളില്‍പ്പെട്ടഅവന്‍റെസുഹൃത്തിനേയുംഭാര്യയേയുംഒളിപ്പിച്ചുതാമസിപ്പിക്കാനായിരുന്നുഅവന്‍റെശ്രമം.കൂടെസഹായത്തിന്അവന്‍റെഉറ്റചങ്ങാതിഅയ്യപ്പന്‍കുട്ടിയുമുണ്ട്.ആകൊട്ടാരത്തില്‍ ഒരുനിധിയുണ്ടായിരുന്നു.അതോടെബദ്ധശത്രുക്കളായഅവന്‍റെഅമ്മാവന്മാരുംരംഗത്തെത്തി.തൊണ്ണൂറുകളുടെആകാലഘട്ടത്തില്‍ തീയറ്ററുകളെഇളക്കിമറിച്ചിരുന്നത്സിദ്ദീക്ലാല്‍ മാരുടെഫാമിലികോമഡിത്രില്ലറുകളായിരുന്നു.അതിശയോക്തിപരമായകാര്യങ്ങള്‍ സാധാരണകുടുംബങ്ങളില്‍ സംഭവിക്കുന്നത്നര്‍മത്തില്‍ ചാലിച്ച്ഒരുത്രില്ലറായിപറയുന്നകഥനരീതിയായിരുന്നുഅവരുടേത്.ഈനോവല്അത്തരമൊരുസിനിമാക്കഥയാണ്