ഇരുളില്‍ പെരുമഴയത്ത്
Stories (E Book)
By Vinod Narayanan
eBook Price Rs: 40
പത്രമാസികകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട വിനോദ് നാരായണന്‍റെ നാല് ചെറുകഥകളുടെ സമാഹാരമാണ് ഇരുളില്‍ പെരുമഴയത്ത്. മനോരാജ്യം വാരികയിലാണ് ഇരുളില്‍ പെരുമഴത്ത് പ്രസിദ്ധീകരിക്കപ്പെട്ടത്. കൂടാതെ കറുത്ത കാഴ്ചകള്‍ (മനോരാജ്യം വാരിക), ഔട്ട് ഓഫ് റേഞ്ച (സുശിഖം മാസിക), ഊരുവിലക്ക്(ജ്വാലാ മാസിക) തുടങ്ങിയ കഥകളും ഇബുക്കില്‍ വായിക്കാം.

.jpg)