ഉച്ചവെയിലില്‍ വനസ്ഥലി
Stories (E Book)
By Vinod Narayanan
പത്രമാസികകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട വിനോദ് നാരായണന്‍റെ മൂന്ന് ചെറുകഥകളുടെ സമാഹാരമാണ് ഉച്ചവെയിലില്‍ വനസ്ഥലി. 1998 ല്‍ മനോരാജ്യം വാരികയിലാണ് ഉച്ചവെയിലില്‍ വനസ്ഥലി പ്രസിദ്ധീകരിക്കപ്പെട്ടത്. കൂടാതെ പക്ഷികള്‍ ചേക്കേറുന്നിടം (മംഗളം വാരിക), മുന്തിരിത്തോപ്പുകളുടെ കാവല്‍ക്കാരി (സുശിഖം മാസിക), തുടങ്ങിയ കഥകളും ഇബുക്കില്‍ വായിക്കാം.