സമ്പൂര്‍ണ ലൈംഗിക വിജ്ഞാനകോശം Sex Encyclopedia
(E Book)
By Dr. Asha Varghese
eBook Price Rs: 125
Payment can be made using debit and credit cards.
Get the book by email instantly.
മലയാളിയുടെ ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ കുറവാണ് പലപ്പോഴും സമൂഹത്തില് പ്രശ്നങ്ങള് സൃഷ്ടിക്കുന്നത്. ലൈംഗികാരോഗ്യവും ലൈംഗിക ശാസ്ത്രവും സംബന്ധിച്ച നിരവധി പഠനങ്ങള് മലയാളത്തില് ഉണ്ട്. പക്ഷേ അതൊക്കെ മലയാളികള്‍ എത്രമാത്രം പ്രയോജനപ്പെടുത്തുന്നു എന്നുള്ളത് പഠനവിധേയമാക്കേണ്ടതാണ്. മലയാളിയില്‍ സദാസമയം ഉണര്‍ന്നിരിക്കുന്ന ഒരു സദാചാരപ്പോലീസ് ലൈംഗികതയെകുറിച്ച് പറയുന്നത് തന്നെ എന്തോ വലിയ ചീത്തയാണ് എന്നാണു ധരിച്ചുവച്ചിരിക്കുന്നത്. വിദ്യാഭ്യാസമുള്ളവര്‍പോലും ചിന്തിക്കുന്നത് അങ്ങനെയാണ്. പലപ്പോഴും ഇത്തരക്കാകെ വഴി തെറ്റിക്കുന്നത് വില കുറഞ്ഞ അശ്ലീല തെറി സാഹിത്യങ്ങളാകാം. ലൈംഗിക വിദ്യാഭാസമെന്നാല്‍ അശ്ലീല സാഹിത്യമല്ല എന്ന തിരിച്ചറിവാണ് മലയാളിക്ക് ആദ്യം വേണ്ടത്. ഡോ. ആശാ വര്‍ഗീസ് എഴുതിയ ഈ ഗ്രന്ഥം ഒരു സമ്പൂര്‍ണ ലൈംഗിക വിജ്ഞാനകോശമാണ്. ദാമ്പത്യജീവിതം ആനന്ദകരമാക്കാനും കിടപ്പറയിലെ തങ്ങളുടെ കുറവുകളെ മനസിലാക്കി പരിഹരിക്കാനും ഈ ഗ്രന്ഥം നിങ്ങള്‍ക്ക് തീര്‍ച്ചയായും പ്രയോജനപ്പെടും.