ചിത്രവിജ്ഞാനകോശം Part 2 General knowledge (Full color E Book)

 

ചിത്രവിജ്ഞാനകോശം Part 2
General knowledge (Full color E Book)
Price Rs: 99


ചിത്രവിജ്ഞാനകോശം എന്ന E Book വിദ്യാര്ത്ഥികള്, അധ്യാപകര്, പിഎസ് സി തുടങ്ങിയ മത്സരപ്പരീക്ഷകള്ക്ക് തയ്യാറെടുക്കുന്നവര് തുടങ്ങിയവര്ക്ക് വളരെയേറെ ഗുണം ചെയ്യുന്നതാണ്. രണ്ട് ഭാഗങ്ങളായാണ് ഈ പുസ്തകം ഞങ്ങള് പ്രസിദ്ധീകരിക്കുന്നത്.  ഈ പുസ്തകശ്രേണിയില് ലോകത്തിലേയും പ്രപഞ്ചത്തിലേയും വിവരങ്ങള് ക്രോഡീകരിച്ച നൂറില്പരം പിക്ചര് ചാര്ട്ടുകള്, 2000 ല്പ്പരം ഫോട്ടോകളും ചിത്രങ്ങളും ഉണ്ട്. വിദ്യാര്ത്ഥികള്ക്കും അധ്യാപകര്ക്കും ഇത്  എളുപ്പത്തില് ചാര്ട്ടുകളായി ഉപയോഗിക്കാവുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.