ലാലീസ് അച്ചാറുകമ്പനി (Novel eBook edition) by Vinod Narayanan

 

ലാലീസ് അച്ചാറുകമ്പനി 
(Novel eBook edition) 
Vinod Narayanan
eBook price Rs 99

ഇത് ലാലിയുടെ കഥയാണ്. അവളുടെ അച്ചാറു കമ്പനിയുടെ
കഥയാണ്. അവളെ ചുറ്റിപ്പറ്റി നില്‍ക്കുന്ന മറ്റു പെണ്ണുങ്ങളുടേയും
അവള്‍ ആറ്റുനോറ്റിരുന് കണ്ടെത്തിയ അവളുടെ സിക്സ് പാക്ക്
കാമുകന്‍ മനോജ് മാധവന്‍റേ യും കഥയാണ്. ലാലി ആഗ്രഹിച്ചത്
ഒരു ബിസിനസ് സംരംഭകയാവാനാണ്. ലോകമൊട്ടാകെ

ബ്രാഞ്ചുകളുള്ള ഒരു ബിസിനസ് മാഗ്നറ്റ് ആകണമായിരുന്നു

ലാലിയ്ക്ക്. പക്ഷേ, അവള്‍ക്കു നേരിടേണ്ടിയിരുന്നത്

ചില്ലറക്കാരെയായിരുന്നില്ല, അവള്‍ താമസിക്കുന്ന ബിഗ്ഫ്ളവര്‍

വര്‍ക്കിങ്ങ് വിമന്‍ ഹോസ്റ്റലിലെമേട്രണ്‍ ഡയാനാ കുര്യന്‍ മുതല്‍ അവളുടെ പൂച്ച സില്‍സില വരെ

അവളെ ചുമ്മാ ചൊറിഞ്ഞുകൊണ്ടിരുന്നു.