കാമിക Novel (E Book) By Vinod Narayanan

 

കാമിക 
Novel (E Book) 
By Vinod Narayanan
Price Rs: 100

1970 കളിലെ കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, ജാതീയ പശ്ചാത്തലത്തില് എഴുതപ്പെട്ട നോവലാണ് കാമിക. കാമം, പ്രണയം, പ്രതികാരം, വഞ്ചന, തുടങ്ങിയ മനുഷ്യസഹജമായ പ്രവൃത്തികളിലൂടെ കടന്നുപോകുകയാണ് ഈ നോവല്. 

തികച്ചും വ്യത്യസ്തമായ കഥകഥനരീതിയിലൂടെ രതിയുടെ ഗന്ധത്തേയും അധ്വാനത്തിന്റെ വിയര്പ്പിനേയും മിഥുനമഴയുടെ സുഖതാളത്തേയും സൗന്ദര്യപൂര്വം വരച്ചിടുന്നുണ്ട് ഈ നോവല്. മലയാളത്തിലെ സര്വസാധാരണവും ചിരപരിചിതവും അക്കമദിക് പാഠപുസ്തകങ്ങളിലേതുപോലെ ചട്ടക്കൂട്ടില് വിരചിതവുമായ നോവലുകളില് നിന്ന് തികച്ചും വിഭിന്നമായ ഈ നോവല് വായനക്കാര്ക്ക് ആസ്വാദ്യകരമായിരിക്കും. 
 
(താഴെ കാണുന്ന Buy Now ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇമെയില്‍,ഫോണ്‍, വിലാസം എന്നിവ കൊടുക്കുക. തുടര്‍ന്ന ലഭിക്കുന്ന QR കോഡ് ഉപയോഗിച്ച് ഗൂഗിള്‍പേ, ഫോണ്‍പേ, ഭീം ആപ്,പേടിഎം തുടങ്ങിയ ആപ്പുകളിലൂടെയോ അതില്‍ കൊടുത്തിരിക്കുന്ന മറ്റ് മാ‍ര്‍ഗങ്ങളിലൂടെയോ ഈസി ആയി പേ ചെയ്യുക. ഇബുക്ക് ഉടന്‍തന്നെ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്)