ഡെസ്ഡിമോണ
Novel (E Book)
By Vinod Narayanan
Price Rs: 50
“നിങ്ങള് സ്ത്രീകള് വീടിന് പുറത്തുപോകുമ്പോള് നിറമുള്ള ചിത്രശലഭങ്ങളെപ്പോലെ വര്ണം പൂശും. അതിഥികളോട് മധുരം പുരട്ടി സംസാരിക്കും. വേലക്കാരോട് കടുവകളെപ്പോലെ പെരുമാറും. വിശുദ്ധരാണെന്ന് ഭാവിച്ചുകൊണ്ട് മറ്റുള്ളവരെ പുച്ഛിക്കുകയും ഉപദ്രവിക്കുകയും ചെയ്യും. എന്നാല് നിങ്ങള് ദ്രോഹിക്കപ്പെട്ടാല് ചെകുത്താന്മാരായി മാറും. ശരിയല്ലേ?”സ്ത്രീമനസിന്റെ മര്മങ്ങളെ തൊട്ടുണര്ത്തിക്കൊണ്ട് വില്യം ഷേക്സ്പീയറിന്റെ ഒഥല്ലോയുടെ സ്വതന്ത്രപുനരാഖ്യാനമായി വിനോദ് നാരായണന് എഴുതുന്ന നോവല്
“ഡെസ്ഡിമോണ”