മുന്തിരിത്തോപ്പുകളുടെ കാവല്‍ക്കാരി
Malayalam novella (E Book)
by Vinod Narayanan
E Book Price Rs: 99
Nyna Books Discount price Rs: 10
കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയുടെ മനസ് ഇതുവരെ മറ്റാരും കാണാത്ത വഴികളിലൂടെ സഞ്ചരിക്കുകയാണ്. കാമവും പ്രണയവും ഭക്തിയും മനസിന്‍റെ ഉള്ളറകളില്‍ നിറയ്ക്കുന്നത് എന്താണ്. ഒരു പെണ്ണിന്‍റെ വികാരഭരിതമായി മനസിലൂടെ സഞ്ചരിക്കുകയാണ് മുന്തിരിത്തോപ്പുകളുടെ കാവല്‍ക്കാരി എന്ന കഥ.