പുന്നാരയും നീലക്കുറിഞ്ഞികളും Malayalam audio book Written and Narrated by Vinod Narayanan

 

പുന്നാരയും നീലക്കുറിഞ്ഞികളും 
Malayalam audio book 
Written and Narrated by 
Vinod Narayanan

നീലക്കുറിഞ്ഞിപ്പൂക്കളുടെ താഴ്വരയിലെ മല്ലികക്കുട്ടിക്ക് തക്കുടുഭൂതം ഒരു കുഞ്ഞിനെ സമ്മാനിച്ചു. പെരുവിരലോളം മാത്രമുള്ള ഒരു കുഞ്ഞ്. അതിന്റെ പേരാണ് പുന്നാര. റോസാപ്പൂ ഇതള് കൊണ്ട് പാവാട ഉടുത്ത പുന്നാരയെ മല്ലികക്കുട്ടിയുടെ അടുത്ത് നിന്ന് അമ്മപ്പുഴു തട്ടിക്കൊണ്ടുപോയി. തുടര്ന്ന് പുന്നാരയെ കല്യാണം കഴിക്കാനായി ഉണ്ടക്കണ്ണന് ഓണത്തുമ്പിയും ചുവപ്പന് പുള്ളിവണ്ടും മറ്റ് ചിലരും പിന്നാലെ കൂടി..രസകരമായ ഈ കഥ കേള്‍ക്കൂ.

Our books also available global audio book stores 

(Touch the payment button below for the audio book available through Nyna Books. Payments can be made through apps like GooglePay, PhonePay, Bhim App, Paytm, ATM Card, credit Card and Net Banking. Get instant download.)

Audio Book Price Rs: 30