Mahavathar Babaji / മഹാവതാര്‍ ബാബാജി മരണമില്ലാത്ത യോഗി (eBooks edition) By Vinod Narayanan

 

Mahavathar Babaji 

മഹാവതാര്‍ ബാബാജി മരണമില്ലാത്ത യോഗി 

(eBook edition) 

By Vinod Narayanan

MRP Rs 99
Discount Rate: Rs 49

(Use UPI payment methods like Google Pay, Phone Pay etc. You will receive the book in your email within 24 hours.)

മരണമില്ലാത്ത മഹായോഗിയാണ് മഹാവതാര്‍ ബാബാജി. ശ്രീക‍ൃഷ്ണനും ശ്രീരാമനും അവതാരപ്പിറവികൊണ്ട് മാംസശരീരത്തെ ഭൂമിയില്‍ ജീര്‍ണിപ്പിച്ചു കടന്നുപോയവരാണെങ്കില്‍ മഹാവതാര്‍ ബാബാജിയെപ്പോലുള്ളവര്‍ രണ്ടായിരം വര്‍ഷത്തിനിപ്പുറവും ജീവിച്ചിരിക്കുന്നു. പല നൂറ്റാണ്ടുകളില്‍ അദ്ദേഹത്തെ കണ്ട യോഗികളുടെ സത്യസാക്ഷ്യങ്ങള്‍ അതിന് തെളിവുകളായി നിരത്തപ്പെടുന്നു. പതിനെട്ട് സിദ്ധന്മാരില്‍ പ്രധാനിയും ശ്രീമുരുക ഭക്തനുമായിരുന്ന ഭോഗരുടെ ശിഷ്യനായിരുന്നു ബാബാജി. ആ മഹായോഗിയുടെ അത്ഭുത ജീവിത കഥയാണ് ഈ പുസ്തകത്തില്‍