Kamasutra the basic of family life
(E Book)
By Dr. P.K.Umesh
eBook Price Rs: 100
വാത്സ്യായന മഹര്‍ഷി എഴുതിയ കാമസൂത്രം ആധുനിക ജീവിതത്തില്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് വിശദമായി പറയുന്ന ഗ്രന്ഥമാണ് കാമസൂത്ര ഗാര്ഹസ്ഥ്യത്തിന്‍റെ അടിസ്ഥാനം. കാമസൂത്ര വ്യത്യസ്ത ലൈംഗിക രീതികള്‍ വിവരിക്കുന്ന പുസ്തകം മാത്രമല്ല. മനഃശാസ്ത്രപരമായി സ്ത്രീയോട്അഥവാ പുരുഷനോട്എങ്ങനെ ഇടപെടണം, ഇണയെ എങ്ങനെ ആകര്‍ഷിക്കണം എന്നെല്ലാം വിവരിക്കുന്ന ഗ്രന്ഥമാണ്.