Indian Tantric Sex
ഇന്ത്യന്‍ താന്ത്രിക രതി
(eBook) by Suvarna Das
Price Rs: 99
(Use UPI payment methods like Google Pay, Phone Pay etc. You will receive the book in your email within 24 hours.)
ഇന്ത്യന്‍ താന്ത്രിക രതി എന്ന പുസ്തകം വേറിട്ട ഒരു രതിജീവിതത്തെ കുറിച്ച് നിങ്ങള്ക്ക് വ്യക്തമായ അറിവു നല്‍കും.നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ലൈംഗിക ബന്ധം എങ്ങനെ ആഴത്തിലാക്കാം, നിങ്ങളുടെ പങ്കാളിയുമായി എങ്ങനെ വിജയ കരമായി ബന്ധപ്പെടാം, നിങ്ങളുടെ ലൈംഗിക ജീവിതം എക്കാ ലത്തെയും മികച്ചതാക്കി ജീവിതത്തില്‍ വിജയിക്കാം എന്നിവ താന്ത്രിക രതിയുടെ വിജയമന്ത്രങ്ങളിലൂടെ ആവിഷ്ക്കരിക്കുകയാണ് ഈ പുസ്തകത്തില്‍.
പല ദമ്പതികൾക്കും വർഷങ്ങൾ കഴിയുന്തോറും അവരുടെ ബന്ധത്തിലെ അഭിനിവേശം കുറയുന്നു. ജീവിതസമ്മർദ്ദം, കുട്ടികൾ, തൊഴിൽ പ്രശ്‌നങ്ങൾ, മറ്റ് പ്രശ്‌നങ്ങൾ എന്നിവയും ആവര്‍ത്തന വിരസതയും കാലക്രമേണ നിങ്ങളുടെ ലൈംഗിക ജീവിതത്തെ ഇല്ലാതാക്കും. ഊഷ്മളമായ ആ ലൈംഗിക ജീവിതം തിരികെ കൊണ്ടുവരാന്‍ ഈ പുസ്തകം നിങ്ങളെ സഹായിക്കും.
ലൈംഗിക ജീവിതം പവിത്രമാണ്, വിശുദ്ധമാണ്. അത് മടുപ്പോ വെറുപ്പോ ഇല്ലാതെ ആസ്വദിക്കാന്‍ ഏതു പ്രായത്തിലുള്ള ദമ്പതിമാര്‍ക്കും കഴിയണം. അതിനുള്ള സൂത്രവാക്യങ്ങളാണ് ഈ പുസ്തകത്തില്‍