ജീവിച്ചുതീര്‍ക്കുന്നവര്‍
(നോവല്‍ eBook edition)
മിനി ആനന്ദവല്ലി
Price Rs: 99
Use UPI payment methods like Google Pay, Phone Pay etc. You will receive the book in your email within 24 hours.
ഇത് കഥയല്ല, വളരെ വളരെ നേര്‍ത്ത് ദുര്‍ബലമായ ഒരു ശബ്ദം മാത്രമാണ്. ഈ ശബ്ദം സങ്കടങ്ങളുടെ പെരുങ്കടലിനുള്ളില്‍പ്പെട്ട് ശബ്ദിക്കാന്‍ മറന്നുപോയ, അനുഭവങ്ങളുടെ കൊടും ചൂടില്‍ പൊള്ളി പ്രതികരിക്കാന്‍ ഭയന്നുപോയ, ജീവിതമെന്ന മഹായാത്രയില്‍ സമൂഹമെന്ന കൊടുംകാട്ടില്‍ ഒറ്റപ്പെട്ടുപോയ ഓരോ അനന്തഭദ്രയുടേയും കഥയാണ്.
ഒരു സാധാരണവീട്ടമ്മയായ മിനി ആനന്ദവല്ലി എഴുതിയ അസാധാരണമായ നോവല്‍. മാധ്യമങ്ങള്‍ ഉറക്കെ ഘോഷിക്കുന്ന കൃത്രിമ സ്ത്രീനോവലിസ്റ്റുകളുടെക്ലീഷേ ശബ്ദത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായി യഥാര്‍ത്ഥ സ്ത്രീയുടെ ഉറച്ച ശബ്ദമാണ് ഈ നോവല്‍.