നേത്ര സംരക്ഷണം EBook By ഷീലു ചെറിയത്തറ


 നേത്ര സംരക്ഷണം

ഷീലു ചെറിയത്തറ

EBook Price Rs: 39

Pages: 90

Also available on Google Books Click Here

നയനം മനുഷ്യന്‍റെ ഏറ്റവും പ്രധാനമായ അവയവമാണ്. അതുകൊണ്ട്തന്നെ നയന സംരക്ഷണം അതിപ്രധാനമാണ്. ഷീലു ചെറിയത്തറ രചിച്ചിരിക്കുന്ന ഈ പുസ്തകത്തില്‍ വിവിധ നയനരോഗങ്ങളേയും അവയ്ക്കുള്ള പ്രതിവിധികളേയും ഫലപ്രദമായി പ്രതിപാദിക്കുന്നു. ഒപ്പം പ്രക‍ൃതി നമുക്ക് കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന നയനങ്ങളെ എങ്ങനെയെല്ലാം സംരക്ഷിക്കണമെന്നും വിശദീകരിക്കുന്നു.