ദേവദേവന്‍റെ പുണ്യഭൂമിയില്‍
(യാത്രാവിവരണം eBook)
by T.V.Chandran
Price Rs: 99
Use UPI payment methods like Google Pay, Phone Pay etc. You will receive the book in your email within 24 hours.
കാളിദാസഭാവനയുടെ മേച്ചിൽപ്പുറങ്ങളായിരുന്ന മഞ്ഞണിഞ്ഞ ഹിമാലയ പർവ്വതനിരകൾ കാണാനാഗ്രഹിക്കാത്ത ഏതു ഭാരതീയനാണുണ്ടാവുക! ഹരിദ്വാറിൽ നിന്നാരംഭിച്ച് ഹൃഷികേശ്, യമുനോത്രി , ഗംഗോത്രി , കേദാർനാഥ്, ബദരീനാഥ്, മാനാ ഗ്രാമം, സരസ്വതി നദിയുടെ ഉത്ഭവസ്ഥാനം വരെയുള്ള ഹൃദ്യമായ യാത്രാവിവരണമാണ് ദേവദേവന്‍റെ പുണ്യഭൂമിയില്‍ ഈ ഗ്രന്ഥത്തിൽ.
'ഹിമലയം' എന്ന ട്രാവലോഗിനു ശേഷം സഞ്ചാരിയും യോഗാചാര്യനുമായ ശ്രീ ടി.വി. ചന്ദ്രന്‍ കാട്ടിക്കുന്ന് എഴുതുന്ന യാത്രാവിവരണ ഗ്രന്ഥമാണിത്.