ടിന്‍റുമോന്‍റെ കോമഡികള്‍
(E Book)
സമ്പാദകന്‍: സുമേഷ്.പി.പി
E Book Price Rs: 199
Nyna Books Discount price Rs: 49
(Also available on Google books click here)
ടിന്‍റുമോന്‍ വലിയ കോമഡിക്കാരനാണ്. ഈ പയ്യന് വലിപ്പച്ചെറുപ്പമൊന്നും ബാധകമല്ല, ആരോടും എന്തും പറയാം. എന്തു പറഞ്ഞാലും ആളുകള്‍ പൊട്ടിച്ചിരിച്ചുപോകും. ഇവന്‍റെ വായില്‍ നിന്ന് വീഴുന്നതേ കോമഡിയാണ്. ടിന്‍റുമോന്‍റെ കുറച്ചു തമാശകള്‍ എങ്കിലും കേള്‍ക്കാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ ഇതാ ഈ പുസ്തകം നിറയെ ടിന്‍റുമോന്‍റെ കോമഡി അമിട്ടുകളാണ്. വായിച്ചു ചിരിച്ചു ചിരിച്ചു പൊട്ടിത്തെറിക്കൂ..