നെടുങ്കണ്ടം ഗ്യാങ്ങ്
(ക്രൈം ത്രില്ലർ നോവൽ E Book)
വിനോദ് നാരായണൻ
E Book Price Rs: 155
Nyna Books Discount price Rs: 49
ഇവിടത്തെ നിയമങ്ങൾ പാവങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണ്.
അവരെ സംരക്ഷിക്കാനല്ല, ശിക്ഷിക്കാന്നും ഉപദ്രവിക്കാനും
വേണ്ടിയുള്ളതാണ് നിയമങ്ങളും നീതിനിർവഹണ സംവിധാനങ്ങളും.
നിയമങ്ങളും പോലീസും കോടതിയുമൊന്നും ബാധകമല്ലാത്ത ചിലരുണ്ട്.
ഈ കഥ അവരുടേതാണ്.