പക്ഷികള്‍ ചേക്കേറുന്നിടം കഥ (E Book Edition)


പക്ഷികള്‍ ചേക്കേറുന്നിടം 
കഥ (E Book Edition)
വിനോദ് നാരായണന്‍  

E Book Price Rs: 49
Nyna Books Discount price Rs: 10


സ്ത്രീ എല്ലായ്പോഴും ഒരു പ്രഹേളികയാണ്. ചിലപ്പോള്‍ ചില പുരുഷന്മാരുടെ ജീവിത്തിലേക്ക്  കടന്നുവരുന്ന സ്ത്രീകളെല്ലാം  ഒരു രീതിയില്ത്തന്നെ മുദ്രണം ചെയ്യപ്പെട്ടവരായിരിക്കുമോ. ആവര്ത്തനസ്വഭാവമുള്ള ജന്മാന്തരജീവിതങ്ങളുടെ കാഴ്ചയെ വിശകലനം ചെയ്യുകയാണ് പക്ഷികള്‍ ചേക്കേറുന്നിടം എന്ന കഥയില്‍.