ഉച്ചവെയിലില്‍ വനസ്ഥലി കഥ (E Book Edition)


ഉച്ചവെയിലില്‍ വനസ്ഥലി
കഥ (E Book Edition)  
വിനോദ് നാരായണന്‍ 

E Book Price Rs: 49
Nyna Books Discount price Rs: 10



ഒരാളുമായുള്ള തീവ്രമായ പ്രണയത്തില്‍ നിന്നും മറ്റൊരാളുടെ കരവലയത്തിലേക്ക് എടുത്തെറിയപ്പെടുന്ന സ്ത്രീയുടെ യഥാര്ത്ഥത മനസ് എന്തായിരിക്കും. പലര്ക്കും  ഉത്തരം കിട്ടാത്ത ചോദ്യമാണത്. ഉച്ചവെയിലില്‍ വനസ്ഥലി എന്ന കഥ പൂരിപ്പിക്കുന്നത് അത്തരം ചോദ്യങ്ങളുടെ ഉത്തരാവലിയാണ്.