ഹണി ട്രാപ്പ് Honey Trap
(ക്രൈം ത്രില്ലര് നോവല്‍)
E Book By Vinod Narayanan
eBook Price Rs: 99
മലയാളസിനിമയിലെ സൂപ്പര്ഹിറ്റ് തിരക്കഥാകൃത്താണ് നിവിന് സുബ്രഹ്മണ്യന്. തീയറ്ററുകളില് ബോക്സോഫീസ് ഇളക്കിമറിച്ച ഹിറ്റുകളുടെ തമ്പുരാനായി മാറി അദ്ദേഹം. അതോടെ സിനിമാ ഇന്ഡസ്ട്രിയില് ശത്രുക്കളും കൂടി. നിവിനെ കുടുക്കാന് ഒരു പെണ്ചിലന്തി രംഗത്തിറങ്ങി. നിലവിലുള്ള എല്ലാ ക്ലീഷേകളേയും തകിടം മറിച്ചുകൊണ്ടായിരുന്നു പിന്നീടുണ്ടായ സംഭവങ്ങള്. ഒറ്റയിരിപ്പിന് വായിച്ചുപോകുന്ന ക്രൈം ത്രില്ലര് നോവല്.