സെക്സ്; കിടപ്പറയിലെ പ്രായോഗിക പാഠങ്ങള്‍
E Book Edition
Dr. P.K.Sumesh
E Book Price Rs: 150
Nyna Books Discount price Rs: 99
ലൈംഗികതയുടെ ശരീരശാസ്ത്രത്തേയും മനഃശാസ്ത്രത്തേയും പറ്റി ഇത്രയധികം ആഴത്തില്‍ പഠിച്ചുകൊണ്ടിരിക്കുന്ന്ത് മനുഷ്യന്‍ മാത്രമാകും. ലൈംഗികതയുടെ ശാസ്ത്രമൊന്നുമറിയാതെ സെക്സില്‍ ഏര്‍പ്പെട്ട് ആനന്ദിക്കുന്ന മൃഗങ്ങളുണ്ട്. അതുപോലെ സാധാരണ മനുഷ്യരുണ്ട്. അവര്‍ക്ക് ശാസ്ത്രീയമായി ലൈംഗിക വിദ്യ അഭ്യസിക്കേണ്ട കാര്യമൊന്നുമില്ല. എന്നാല്‍ കിടപ്പറയില്‍ നിശേഷം പരാജയപ്പെട്ടുപോകുന്ന ചിലരുണ്ട്. അത് സ്ത്രീയും പുരുഷനുമാകാം. തങ്ങളുടെ ഇണയെ ലൈംഗികമായി തൃപ്തിപ്പെടുത്താനാകാതെ വേദനിക്കുന്ന ചില മനുഷ്യരെ സമൂഹത്തില്‍ നമുക്ക് കാണാം. അവരുടെ ഇണകള്‍ ലൈംഗിക സംതൃപ്തി തേടി അന്യരെ സമീപിക്കുന്നത് നിസഹായരായി നോക്കി നില്ക്കേണ്ടി വരുന്ന അവസ്ഥയും അവര്‍ക്കുണ്ടാകുന്നു. അങ്ങ നെയുള്ളവര്‍ക്കുവേണ്ടിയാണ് ഡോ. പി.കെ. ഉമേഷിന്‍റെ സെക്സ്, കിടപ്പറയിലെ പ്രായോഗിക പാഠങ്ങള്‍ എന്ന നിരവധി കളര്‍ ചിത്രങ്ങള്‍ അടങ്ങിയ ഈ പുസ്തകം.