പെറ്റൂണിയപ്പൂക്കളുടെ ഘാതകന്‍ ( Drama - Ebook) by Dr. Lima Antony

 


പെറ്റൂണിയപ്പൂക്കളുടെ ഘാതകന്‍ 

( Drama - Ebook Edition)  

Dr. Lima Antony

E-Book Price Rs: 149

Nyna Books Discount price Rs: 99



ആലുവ സെന്‍റ് സേവ്യേഴ്സ് കോളജില്‍ ഇംഗ്ലീഷ് പ്രൊഫസറായ  ഡോ. ലിമ ആന്‍റണി സ്വതന്ത്ര വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്ന ഈ പുസ്തകം  അമേരിക്കന്‍ നാടകകൃത്തായ ടെന്നസ്സി വില്യംസ് 1941-ല്‍ എഴുതിയ ' The case of crushed petunias' എന്ന ഏകാങ്ക നാടകത്തിന്‍റെ മലയാള പരിഭാഷയാണ്. മസാച്യുസെറ്റ്സിലെ ഒരു കടയിലെ ജോലികളില്‍ കുടുങ്ങിപ്പോയ ഡൊറോത്തി സിമ്പിളിന്‍റെ കഥയാണിത്. ഒരു ദിവസം കടയില്‍ കടന്നു വന്ന യുവാവിന്‍റെ സന്ദര്‍ശനം അവളുടെ സംതൃപ്തമായ ജീവിതത്തെ തടസ്സപ്പെടുത്തുന്നു. തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് നാടകത്തിന്‍റെ ഇതിവൃത്തം.