കേരള തമിഴ്നാട് തനത് വിഭവങ്ങള്‍ (പാചകം)
A book for cooking (E Book)
By Omana Narayanan
eBook Price Rs: 29
തനത് കേരള രുചിയില് വിരിയുന്ന ഹൈദരാബാദി ദം ബിരിയാണി മുതല് ചക്കക്കുരു ചെമ്മീന് കറി വരെ ഈ പുസ്തകത്തിലുണ്ട്. അരിപ്പത്തിരി, മലബാര് ചിക്കന് കറി, ബീഫ് വിഭവങ്ങള്, തമിഴ്നാടിന്റെ റവ കേസരി, കുഴിപ്പനിയാരം, കാഞ്ചീപുരം ഇഡലി തുടങ്ങിയ വ്യത്യസ്തവും രുചികരവുമായ വിഭവങ്ങള് ഇനി വീട്ടില് പരീക്ഷിക്കാം.