ശ്രീ നാരായണഗുരുദേവന്‍ സമ്പൂര്‍ണജീവചരിത്രകഥ വിനോദ് നാരായണന്‍

 

ശ്രീ നാരായണഗുരുദേവന്‍
സമ്പൂര്‍ണജീവചരിത്രകഥ
വിനോദ് നാരായണന്‍
EBook PDF
Pages: 80
EBook Price Rs: 39.00


ശ്രീനാരായണഗുരുദേവന് ആരായിരുന്നു. ഭഗവാന് മഹാവിഷ്ണുവിന്‍റെ അംശാവതാരം തന്നെയായിരുന്നു ശ്രീനാരായണ ഗുരുദേവന്. പല അത്ഭുതങ്ങളും പ്രവര്‍ത്തിച്ച ആ മഹാത്മാവ് കേരളത്തിലെ ഹിന്ദുമത ത്തിന്‍റെ വളര്‍ച്ചക്ക് നല്‍കിയ സംഭാവനകള് വളരെ വലുതാണ്. അദ്ദേഹം സ്ഥാപിച്ച ശ്രീനാരായണ ധര്മ പരിപാലന സംഘം ഇന്ന് ഒരു ജാതിസംഘടനയുടെ ചട്ടക്കൂടിനകത്തേക്ക് മാറ്റപ്പെട്ടുപോയെങ്കില്‍പ്പോലും കേരളത്തിലെ ഹിന്ദുമതത്തിന്‍റെ വികാസത്തിന് ആ സംഘടനയോടും ശ്രീനാരായണഗുരുദേവനോടും കേരളീയര് കടപ്പെട്ടിരിക്കണം. ഗോത്രപ്രാചീന ആരാധനകളായ ജന്തുബലി മുതലായ അനാചാര ങ്ങളെ തകര്‍ത്തെറിഞ്ഞ് ജനതയെ വെളിച്ചത്തിലേക്ക് നയിച്ച ആ മഹാന്‍റെ ജീവചരിത്രമാണ് ഈ പുസ്തകം.