വിശുദ്ധ ചാവറയച്ചന്‍ Biography (E Book) By Vinod Narayanan

വിശുദ്ധ ചാവറയച്ചന്‍ 
Biography (E Book)
By Vinod Narayanan
eBook Price Rs: 45


പള്ളിക്ക് ഒരു പള്ളിക്കൂടം, വിദ്യ സര്‍വധനാല്‍ പ്രധാനം." എന്ന ഒരു കല്‍പന കേരളത്തിലെ എല്ലാപള്ളികള്‍ക്കുമായി പുറപ്പെടുവിച്ചുകൊണ്ട് കേരളത്തിന്‍റെ വിദ്യാലയചരിത്രത്തില്‍ ഒരു വലിയ നെടുംതൂണ്‍ നാട്ടിയ മഹാനാണ് വിശുദ്ധ ചാവറയച്ചന്‍. അദ്ദേഹം ക്രിസ്തീയ പുരോഹിതന്‍ മാത്രമല്ല കേരളചരിത്രത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ സാമൂഹ്യ പരിഷ്കര്‍ത്താവുകൂടിയായിരുന്നു. വാഴപ്പിണ്ടി കൊണ്ട് പ്രിന്‍റിംഗ് പ്രസിന്‍റെ മോഡലുണ്ടാക്കി അത് മരാശാരിയെ കൊണ്ട് പണിയിപ്പിച്ച് പുസ്തകങ്ങള്‍ അച്ചടിച്ച ചരിത്രമുണ്ട് ചാവറയച്ചന്. യുവാക്കള്‍ക്ക് ജാതിമതഭേദമെന്യെ നവോന്മേഷം പകരുന്ന അദ്ദേഹത്തിന്‍റെ ജീവിതകഥയാണ് ഈ പുസ്തകത്തില്‍.