അച്ചു സ്കൂട്ടറും മീനുക്കാറും Audio Book Written and narrated by Vinod Narayanan

 

അച്ചു സ്കൂട്ടറും മീനുക്കാറും 
Audio Book 
Written and narrated by 
Vinod Narayanan

മീനു എന്ന പുതിയ കാറിനെ മോഹന്‍ വീട്ടിലേക്കു കൊണ്ടു വന്നതോടെ അച്ചു എന്ന പഴയ സ്കൂട്ടര്‍ പുറത്തായി. പക്ഷേ അച്ചുവിന്റെ സഹായം മോഹന് പിന്നീട് വേണ്ടി വന്നു. എന്താണ് സംഭവിച്ചതെന്നറിയണ്ടേ. ഈ ഓഡിയോ ബുക്ക് ഒന്നു കേട്ടു നോക്കൂ. കുട്ടികള്‍ക്ക് കേട്ടിരിക്കാന്‍ പറ്റിയ കുട്ടിക്കഥയാണിത്.

Our books also available global audio book stores 

(Touch the payment button below for the audio book available through Nyna Books. Payments can be made through apps like GooglePay, PhonePay, Bhim App, Paytm, ATM Card, credit Card and Net Banking. Get instant download.)

Audio Book Price Rs: 30