ഭൂതത്താന്റെ ഉദ്യാനം Audio Book Malayalam Retold and Narrated by Vinod Narayanan

 

ഭൂതത്താന്റെ ഉദ്യാനം
Audio Book Malayalam
Retold and Narrated by 
Vinod Narayanan
Price Rs: 69

ഒരിടത്ത് ഒരു ഭൂതത്താന് സ്വന്തമായി ഒരു ഉദ്യാനമുണ്ടായിരുന്നു. ഭൂതത്താന്റെ ഉദ്യാനം കാണാന് എല്ലാവര്ക്കും താല്പര്യമുണ്ടാകുമല്ലോ. ഭൂതത്താന്റെ ഉദ്യാനത്തില് കുറച്ചു കൂട്ടുകാര് കളിക്കാന് പോയപ്പോഴുണ്ടായ രസകരമായ കഥയാണ് ഈ പുസ്തകത്തില്. ഓസ്കാര് വൈല്ഡിന്റെ സെല്ഫിഷ് ജയന്റ് എന്ന ചെറുകഥയുടെ മലയാള പുനരാവിഷ്കാരമാണ് ഈ പുസ്തകം. റീടോള്ഡ് ചെയ്തിരിക്കുന്നത് വിനോദ് നാരായണന്. ഈ ഓഡിയോ ബുക്കിന്‍റെ നറേഷന്‍ നിര്‍വഹിച്ചിരിക്കുന്നതും വിനോദ് നാരായണന്‍. 

Our books also available global audio book stores 

(Touch the payment button below for the audio book available through Nyna Books. Payments can be made through apps like GooglePay, PhonePay, Bhim App, Paytm, ATM Card, credit Card and Net Banking. Get instant download.)